4th SEMESTER SECOND PHASE INTERNSHIP PROGRAMME 27/11/19 [ പതിനാറാം ദിനം ]

      പതിനാറാം ദിനം [27/11/19]

ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിലെത്തി. 8B C ക്ലാസ്സുകൾക്ക് Special class ഉണ്ടായിരുന്നതിനാൽ കുട്ടികളെ മഗധ മുതൽ താനേശ്വരം വരെ പാഠഭാഗത്തിലെ പ്രധാന വീഡിയോകൾ കാണിച്ച ശേഷം പാഠഭാഗത്ത് നിന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ശേഖരിച്ചു. 
          ഉച്ചയ്ക്ക് ശേഷം 8 A ക്ലാസ്സിന് Diagnostic Test നടത്തി.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education