4th SEMESTER INTERNSHIP PROGRAMME 18/11/2019 [ഒൻപതാം ദിനം ]

                ഒൻപതാം ദിനം 18/11/19  അധ്യാപന പരിശീലനത്തിന്റെ  ഒൻപതാം ദിനമായ ഇന്ന് പതിവുപോലെ സ്കൂളിലെത്തി. ഇന്നലെ എനിക്ക് പിരിയഡ് ഒന്നുമുണ്ടായിരുന്നില്ല. രാവിലെ കുറച്ച് നേരം ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിച്ചു.ഉച്ചയ്ക്ക് കായംകുളം ഗവ: ആശുപത്രിയിൽ കൊടുക്കാനായി കുട്ടികൾ കൊണ്ടുവന്ന ഭക്ഷണ പൊതി ശേഖരിച്ചു. ഒന്നും രണ്ടും പിരിയഡുകൾ പിയർ ഒബ്്സർവേഷൻ കാണാനായി ബെസ്റ്റി സാറാ ജോസ് ടീച്ചറുടെയും സ്വാതി മണികണ്ഠൻ ടീച്ചറുടെയും ക്ലാസ്സുകൾ നിരീക്ഷിച്ചു. ഫ്രീപിരിയഡ് 8 A യിൽ കയറി വൈദേശിക ബന്ധത്തെപ്പറ്റി പഠിപ്പിച്ചു. നാളെ ഈ പാഠഭാഗത്തിന്റെ പരീക്ഷയുണ്ടെന്ന്  ഓർമ്മപ്പെടുത്തി.
        ഉച്ചയ്ക്ക് പൊതിച്ചോറ് ഗവ: ആശുപത്രിയിൽ കൊടുക്കാൻ നേതൃത്വം നലകി
 ശേഷം അഞ്ചാമത്തെ പിരിയഡ് കുട്ടികൾക്ക് യോഗയും ആരോഗ്യ പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി  കുട്ടികളെക്കൊണ്ട് വൃക്ഷാസന ചെയ്യിപ്പിച്ചു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education