4th SEMESTER SECOND PHASE INTERNSHIP PROGRAMME 29/11/19 [ പതിനെട്ടാം ദിനം]

          പതിനെട്ടാം ദിനം 29/11/19 

അധ്യാപന പരിശീലനത്തിന്റെ പതിനെട്ടാം ദിവസം 9:15 ന് സ്ക്കൂളിൽ എത്തി. ഇന്ന് രണ്ടാമത്തെ പിരിയഡായിരുന്നു സോഷ്യൽ സയൻസ്. 8B C ക്ലാസ്സുകൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി സമ്പദ് ശാസ്ത്ര ചിന്തകൾ എന്ന പാഠം റിവിഷൻ ചെയതു. ഉച്ചയ്ക്ക്  ശേഷം കുട്ടികൾ ടൂർ പോവുന്നതുമായി ബന്ധപ്പെട്ട് അവരെ യാത്രയാക്കി. ശേഷം ഗ്രോബാഗുകളിൽ വളവും വെള്ളവും മണ്ണും നിറച്ച് കൃഷിക്കായി ഒരുക്കി. 
 ശേഷം 3 മണിയോടെ കുട്ടി്കളുടെ സർഗ്ഗ വേളയിൽ പങ്കെടുത്തു

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education