4th SEMESTER SECOND PHASE INTERNSHIP PROGRAMME 26/11/19 [ പതിനഞ്ചാം ദിനം ]
പതിനഞ്ചാം ദിനം 26/11/19
രാവിലെ 8 B, C ക്ലാസ്സുകൾക്ക് എക്ട്രാ ക്ലാസ്സ് വച്ചതിനാൽ 8 .45 ന് സ്ക്കൂളിലെത്തി. 9 മണി മുതൽ 9:45 വരെ ക്ലാസ്സെടുത്തു. മൗര്യ ഭരണം, കുശാന ഭരണം, ഗുപ്ത ഭരണം എന്നിവയെ താരതമ്യം ചെയ്ത് പട്ടിക പ്പെടുത്തി ചാർട്ടുകളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് കുട്ടികളെ പഠിപ്പിച്ചത്.
രാജവംശങ്ങളുടെ സവിശേഷതകളും സംഭാവനകളും ചർച്ച ചെയതു. ക്ലാസ്സ് നടത്തി.
Comments
Post a Comment