4TH SEMESTER SECOND PHASE INTERNSHIP PROGRAMME 12/11/2019 [അഞ്ചാം ദിവസം ]

 
അഞ്ചാം ദിവസം 12/11/19

ഇന്ന് ഗവ. ഗേൾസ് ഹൈസക്കൂളിലെ അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ദിവസം. [12/11/2019. ] രാവിലെ 9:15 ന് സ്ക്കൂളിലെത്തിച്ചേർന്നു. തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്നത്തേത്. രാവിലെ കുട്ടികൾ ചെടികളുമായി വരുകയും ഇന്നലെ ഞങ്ങൾ ഒരുക്കിയ പൂന്തോട്ടത്തിൽ കുട്ടികൾക്ക് ചെടിവയ്ക്കാൻ സഹായം ചെയ്ത് കൊടുത്തുകൊണ്ട് ഇന്നത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
 ഇന്ന് നാലാമത്തെ പിരിയഡായിരുന്നു ക്ലാസ്സ്. എട്ടാം ക്ലാസ്സിലെ എട്ടാമത്തെ പാഠ ഭാഗത്തിലെ ഏറ്റവും അവസാന ഭാഗമായ മഹാജനപഥങ്ങളും വൈദേശിക ബന്ധങ്ങളും പഠിപ്പിച്ച് എട്ടാമത്തെ പാഠഭാഗമവസാനിപ്പിച്ചു. ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട് എല്ലാം ക്രോഡീകരിക്കുകയും ചോദ്യങ്ങൾ ചോദിച്ച് കുട്ടികൾക്ക് പാഠഭാഗത്തേപ്പറ്റി ഉള്ള സംശയങ്ങൾ ധൂരീകരിച്ചു.
        ഇന്നത്തെ ദിവസത്തിന്റെ പ്രത്യേക ത the importance of play in education. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്  വീഡിയോയും കളികളുo ചിത്രങ്ങളും ഇടകലർത്തി പoനം നടത്തിയത്.
          ഇന്ന്  ലോക ന്യൂമോണിയ  ദിനമായതിനാൽ അതിന്റെ അവബോധവും കുട്ടികൾക്ക് നൽകി ക്ലാസ്സവസാനിപ്പിച്ചു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education