4th SEMESTER SECOND PHASE INTERNSHIP PROGRAMME 25/11/2019 [ പതിനാലാം ദിനം ]

           പതിനാലാം ദിനം [25/11/19]

ഇന്ന് രാവിലെ 9 മണിയോടെ സ്കൂളിലെത്തി. Consendisation Programme ന്റെ ഭാഗമായി ക്ലാസ്സുകൾ ക്രമീകരിച്ചു.HM നെയും സീനിയർ അധ്യാപിക രമ ടീച്ചറിനേയും സോഷ്യൽ സയൻസ് അധ്യാപിക മിനി ടീച്ചറിനെയും നോട്ടീസ് നൽകി ക്ഷണിച്ചു.  ശേഷം കുട്ടികൾ തയ്യാറാക്കിയ ബാഡ്ജ് വിതരണം ചെയ്തു. പിന്നീട് കാര്യപരിപാടികളിലേക്ക് കടന്നു. Women hood എന്ന് നാമകരണം ചെയ്ത പ്രോഗ്രാമിന്റെ  കാര്യപരിപാടിയിലേക്ക് കടന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഉദ്ഘാടന കർമ്മത്തിലേക്ക് കടന്നു.മുഖ്യാതിഥിയായ HM അനിത ടീച്ചർ വിഷയത്തെപ്പറ്റി രണ്ടു വാക്ക് പറഞ്ഞു. ശേഷം ഞാൻ 3 സെഷനുകൾ ഉൾപ്പെടുത്തി  ICT യുടെ സഹായത്തോടെ ക്ലാസ്സെടുത്തു. ശേഷം വിദ്യാർത്ഥി പ്രതിനിധി പ്രതിഞ്ജ അവതരിപ്പിച്ചു. ശേഷം കുട്ടികൾ ക്ലാസ്സിനെ പറ്റി വിവരിച്ച് നന്ദിയർപ്പിച്ച് പ്രോഗ്രാം സമാപിച്ചു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education