4TH SEMESTER SECOND PHASE INTERNSHIP PROGRAMME 19/11/19 [ പത്താംദിനം ]

               പത്താം ദിനം [19/11/19]

ഇന്ന് ചൊവ്വാഴ്ച്ച സ്കൂളിലെത്തിയ ശേഷം ഹാജർ രേഖപ്പെടുത്തി. 9:30യക്കാണിന്ന്‌ എത്തിയത്.രണ്ട് പിരിയഡുകളാണ് S. S ന് ഉണ്ടായിരുന്നത്. രാവിലെ മൂന്നാമത്തെ പിരിയഡ്  നേരത്തെ നിശ്ചയിച്ച പ്രകാരം 8 Aയക്ക് പരീക്ഷയിട്ടു 10 കുട്ടികളാണ് പരീക്ഷ എഴുതിയത്.മാർക്ക് കുറഞ്ഞ കുട്ടികൾക്ക് ഒരു റെമഡിയൽ അധ്യാപനം നടത്താൻ തീരുമാനിച്ചു.
 ശേഷം 4 -മത്തെ പിരിയഡ് ആര്യ ടീച്ചറുടെ  ക്ലാസ്സ് ഒബ്സർവേഷനു വേണ്ടി  ചിലവഴിച്ചു. ഉച്ചഭക്ഷണ വിതരണത്തിൽ പങ്കെടുത്ത ശേഷം 5-ാം പിരിയഡ് ദീപ്തി ടീച്ചറുടെ പിയർ ഒബ്സർവേഷൻ കണ്ടു. 
          


വൈകിട്ട് നല്ല മഴയായിരുന്നു. വേനൽമഴയിൽ ആകെ നനഞ്ഞ്  വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education