4th SEMESTER SECOND PHASE INTERNSHIP PROGRAMME 13/11/2019 [ആറാം ദിനം ]
ആറാം ദിനം [13/11/19]
ഇന്ന് ബുധനാഴ്ച, ഗേൾസ് സ്ക്കൂളിലെ ആറാം ദിനം. പതിവുപോലെ 9:15 ന് സ്ക്കൂളിലെത്തി. ഹാജർ രേഖപ്പെടുത്തിയ ശേഷം 2, 3 പിരിയഡുകൾ സബ്സ്റ്റിടൂഷൻ ക്ലാസ്സെടുത്തു. Consendisation ന് വേണ്ട രൂപരേഖകൾ തയ്യാറാക്കി.നാലാമത്തെ പിരിയഡായിരുന്നു 8 BC ക്ലാസ്സുകൾക്കായിരുന്നു ക്ലാസ്സ് .പഠിപ്പിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട് വീഡിയോകൾ കാണിച്ച് വിശദീകരിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത "ലോക കരുണ ദിനം" .kindness make you the most beautiful person in the world, no matter what you look like
Comments
Post a Comment