4th SEMESTER SECOND PHASE INTERNSHIP PROGRAMME 28/11/19 [ പതിനേഴാം ദിനം ]

          പതിനേഴാം ദിനം [28/ 11/19]

രാവിലെ 9 മണിയോടെ സ്ക്കൂളിലെത്തി.അസംബ്ലി ഉള്ള ദിവസമായിരുന്നതിനാൽ അതിൽ പങ്കെടുത്തു. കുട്ടികൾ ചിന്താവിഷയം അവതരിപ്പിച്ചത് ''വികരപരമായി കറുപ്പ് മോശം നിറമാണ് എന്നാൽ ഓരോ ബ്ലാക്ക് ബോർഡുമാണ് വിദ്യാർത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്". എന്നതാണ് water bell പദ്ധതിയെപ്പറ്റിയും കുട്ടികൾ സംസാരിച്ചു. 
               ഉച്ചയ്ക്ക് ശേഷo 5th പിരിയഡായിരുന്നു സോഷ്യൽ. എന്നാൽ 12 വിളക്ക് പ്രമാണിച്ച് സ്ക്കൂളിന് ഉച്ചയ്ക്ക് ശേഷം അവധിയായിരുന്നു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education