4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

 മുപ്പത്തിയേഴാംദിനം (3/1/2020)


9.15ന് സ്ക്കൂളിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം 9.50 ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വെള്ളിയാഴ്ചത്തെ ടെംടേബിൾ പ്രകാരം 2,5 8B, C ക്കും 8 Aയ്ക്കും യഥാക്രമം ക്ലാസ്സെടുത്തു. സമ്പദ്ഘടനയിലെ പ്രശ്നങ്ങളെപ്പറ്റി പഠിപ്പിച്ചു. ശേഷം ഫ്രീ പിരിയഡിൽ ആക്ഷൻ പ്ലാൻ ചെയ്യിപ്പിച്ചു.

Comments

Popular posts from this blog

Conclusion-influenece of mass media in education