4th SEMESTER SECOND PHASE INTERNSHIP PROGRAMME [15/11/2019] എട്ടാം ദിവസം
എട്ടാം ദിനം [15/11/19]
അധ്യാപന പരിശീലനത്തിന്റെ എട്ടാം ദിവസം പതിവുപോലെ 9:15 ന് സ്ക്കൂളിലെത്തി. ഹാജർ രേഖപ്പെടുത്തിയ ശേഷം സ്ക്കൂൾ പ്രയറിൽ പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്ക്കൂളിലെ പ്രവർത്തനങ്ങളിൽ പതിവുപോലെ ഏർപ്പെട്ടു. ഇന്ന് 2, 5 പിരിയഡുകളിലായിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്. 8B, C യ്‌ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷം 8 Aയ്ക്കും ക്ലാസ്സെടുത്തു.
Comments
Post a Comment