4th SEMESTER SECOND PHASE INTERNSHIP PROGRAMME 30/12/19 (മുപ്പത്തിനാലാം ദിനം )

മുപ്പത്തിനാലാം ദിനം [30/12/19]


പത്തു ദിവസത്തെ അവധിക്ക്്ക് ശേഷം  അധ്യാപന പരിശീലനത്തിന്റെ 34-ാം ദിനമായ ഇന്ന് സ്ക്കൂളിലെത്തി. 10 B യിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഇന്ന് ഒന്നാമത്തെ പിരിയഡ് 8B, C ക്ലാസ്സുകളിൽ പഠിപ്പിച്ചു. കുട്ടികളുടെ വക ചെറിയൊരു കരോൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം തുല്യതാ പരീക്ഷ ഉള്ളതിനാൽ 2 മണിക്ക് ഞങ്ങളും  വീട്ടിലേക്ക്മടങ്ങി.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education