4 th SEMESTER SECOND PHASE INTERNSHIP PROGRAMME [ ഇരുപത്തി രണ്ടാം ദിനം ]5/12/19

ഇരുപത്തിരണ്ടാം ദിനം 5/12/19

രാവിലെ 9.15ന് സ്ക്കൂളിലെത്തി.അസംബ്ലിയിൽ പങ്കെടുത്തു. ശേഷം world Soil ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ JRC യിലെ കുട്ടികൾ നടത്തി.അവർക്ക് വേണ്ട പരിശീലo നല്കി. 
ICT ഉപയോഗിച്ച് കുട്ടികളെ പഠിപ്പിച്ചു. പൊടിപടലങ്ങളായിിരുന്നു ഇന്ന് പഠിപ്പിച്ചത്. ശേഷം ആക്ഷൻ റിസർച്ചിന്റെ ഭാഗമായി കുട്ടികളിലെ സാമൂഹിക ശാസ്ത്ര വിഷയത്തോടുള്ള താല്പര്യം വളർത്തുവാനുള്ള പ്രോഗ്രാമുകൾ ആവിഷ്കരിച്ചു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education