4th SEMESTER SECOND PHASE INTERNSHIP PROGRAMME (3/12/19) ഇരുപതാം ദിനം
ഇരുപതാം ദിനം [3/12/19]
ഇന്ന് രാവിലെ 9:15 ന് സ്ക്കൂളിലെത്തി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം മൂന്നാമത്തെ പിരിയഡ് അഡ്വാൻസ് ഓർഗനൈസർ മോഡലുപയോഗിച്ച് എട്ടാം ക്ലാസ്സിന് 13-ാം പാഠത്തിലെ സാമൂഹ്യ സംഘങ്ങളെപ്പറ്റി ക്ലാസ്സെടുത്തു.
ഉച്ചഭക്ഷണ വിതരണത്തിൽ പങ്കെടുത്ത ശേഷം സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ്സെടുത്തു.
Comments
Post a Comment