4th SEMESTER SECOND PHASE INTERNSHIP PROGRAMME (2/12/19) പത്തൊൻപതാം ദിനം

പത്തൊൻപതാം ദിനം [2 /12/19]

ഇന്ന് രാവിലെ 9.15ന് സ്ക്കൂളിലെത്തി. രാവിലെ അസംബ്ലി ഉണ്ടായിരുന്നതിനാൽ അസംബ്ലിക്ക് നേതൃത്വം കൊടുത്തു. നാളത്തെ ദിവസത്തെ പ്രാധാന്യം മുൻനിർത്തി മാനസീക വൈകല്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത്  അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു.2, 3, 4 പിരിയഡുകൾ യു.പി ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ എടുത്തു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education