SECOND PHASE INTERNSHIP PROGRAMME (6/12/19) ഇരുപത്തിമൂന്നാം ദിനം

ഇരുപത്തിമൂന്നാം ദിനം [ 6/12/19]

രാവിലെ 9 മണിയോടെ സ്കൂളിലെത്തി .ഹാജർ രേഖപ്പെടുത്തിയ ശേഷം ഈശ്വര പ്രാർത്ഥനയിൽ പങ്കു ചേർന്നു.മൂന്നാമത്തെ പിരിയഡ് എട്ടാം ക്ലാസ്സിന് പരീക്ഷയെ എങ്ങനെ നേരിടാം എന്നതുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു. 
                      ഉച്ചയ്ക്ക് ശേഷം കായംകുളം ഐ .ടി .ഐ യിലെ വിദ്യാർത്ഥികൾ സ്ക്കൂളങ്കണത്തിൽ വെച്ച് നടത്തിയ കലാപരിപാടിയിൽ പങ്കു ചേർന്നു

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education