4th SEMESTER SECOND PHASE INTERNSHIP PROGRAMME [ ഇരുപത്തിയൊന്നാം ദിനം ] 4/12/19

ഇരുപത്തിയൊന്നാം ദിനം [4/12 /19]

ഇന്ന് രാവിലെ 9:15 ന് സ്കൂളിലെത്തി പതിവുപോലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇന്ന് രണ്ടാമത്തെ പിരിയഡ് ഓപഷണൽ വിഷയത്തിന്റെ ഓബ്സർവേഷനു വേണ്ടി റാണി ടീച്ചർ എത്തുകയുണ്ടായി.
           ഉച്ചയ്ക്ക് ശേഷമുള്ള ഫ്രീപിരിയഡുകൾ ഗ്രൂപ്പ് ഇൻവസ്റ്റിഗേഷൻ മോഡൽ ക്ലാസ്സാണെടുത്തത്. എട്ടാമത്തെ പിരിയഡ് സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ്സെടുത്തു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education