4th SEMESTER SECOND PHASE INTERNSHIP PROGRAMME 31/12/2019 ( മുപ്പത്തി അഞ്ചാം ദിനം)

മുപ്പത്തിയഞ്ചാം ദിനം (31/12/19)


ഇന്ന് രാവിലെ 9. 15 ന് സ്ക്കൂളിലെത്തി. ഈശ്വര പ്രാർത്ഥഥനയോടെ പുതിയ ദിനമാരംഭിച്ചു. 3, 4 പിരിയഡുകൾ 8 A, 8B, C ക്ലാസ്സിൽ ഭൂമിയിലെ ജലം എന്ന ഭാഗത്തെപ്പറ്റി  പഠിപ്പിച്ചു. 12.45 ന് ഉച്ചഭക്ഷണം വിളമ്പുവാനായി പോയ ശേഷം തുല്യതാ പരീക്ഷ പ്രമാണിച്ച് 2 മണിയോടെ മടങ്ങി.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education