4th SEMESTER SECOND PHASE INTERNSHIP PROGRAMME 9/1/2020 (നാല്പത്തി രണ്ടാം ദിനം)
നാലപ്പത്തിരണ്ടാം ദിനം ( 9/1/2020)
ഇന്ന് പതിവിലും നേരത്തെ സ്ക്കൂളിലെത്തി. ബഹു: മന്ത്രി ജി സുധാകരൻ സർ ഞങ്ങളുടെ സ്ക്കൂളിലെ സ്ത്രീ സൗഹൃദ വിശ്രമമുറിയുടെ ഉദ്ഘാടനത്തിന് എത്തുന്നതിന്റെ ഭാഗമായി സെറ്റ് സാരിയായിരുന്നു ഞങ്ങളുടെ വേഷം. ഉച്ചയോടെ അദ്ദേഹം
. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇന്ന് 5 മത്തെ പിരിയഡ് 8 A യിൽ എനിക്ക് ജനറൽ ടീച്ചറിന്റെ ഒബ്സർവേഷനുണ്ടായിരുന്നു. 6, 7 പിരിയഡ് ഫ്രീ ആയിരുന്നതിനാൽ ആക്ഷൻ പ്ലാൻ ചെയ്തു.
. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇന്ന് 5 മത്തെ പിരിയഡ് 8 A യിൽ എനിക്ക് ജനറൽ ടീച്ചറിന്റെ ഒബ്സർവേഷനുണ്ടായിരുന്നു. 6, 7 പിരിയഡ് ഫ്രീ ആയിരുന്നതിനാൽ ആക്ഷൻ പ്ലാൻ ചെയ്തു.
Comments
Post a Comment