4th SEMESTER SECOND PHASE INTERNSHIP PROGRAMME 1/1/2020 ( മുപ്പത്തി ആറാം ദിനം)

മുപ്പത്തിയാറാം ദിനം (1/1/2020)


രാവിലെ കൃത്യം 9.15 ന് സ്ക്കൂളിലെത്തി. ഹാജർ രേഖപ്പെടുത്തി. ബുധനാഴ്ചത്തെ ടെo ടേബിൾ പ്രകാരം 4,7 പിരിയഡുകളായിരുന്നു 8B, C ,8A ക്ലാസ്സുകളിൽ സോഷ്യൽ സയൻസ്. ന്യൂയർ ആയതിനാൽ കുട്ടികളുടെ വക കേക്ക് വിതരണം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ആക്ഷൻ പ്ലാനിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിച്ചു. 3. 45 ന് ദേശീയ ഗാനത്തോടെ സ്കൂൾ വിട്ടു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education