4th SEMESTER SECOND PHASE INTERNSHIP PROGRAMME 4/1/2020 ( മുപ്പത്തിയെട്ടാം ദിനം)

മുപ്പത്തിയെട്ടാം ദിനം (4/1/2020)


മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന വ്യാഴാഴ്ച്ചത്തെ പൊതു അവധിയുമായി ബന്ധപ്പെട്ട് ആ  ദിവസത്തെ ക്ലാസ്സ് ഇന്ന് നടത്തുവാനായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
             കൃത്യം 9.15ന് സ്ക്കൂളിലെത്തി ഹാജർ രേഖപ്പെടുത്തി. 5, 6 പിരിയഡുകൾ അടുപ്പിച്ച് കിട്ടിയതിനാൽ പോഷൻ തീർക്കാൻ സാധിച്ചു.12.45 ന് ഉച്ചഭക്ഷണം വിളമ്പാൻ പോയി. ശേഷം ര മ ടീച്ചറിന്റെ നിർദ്ദേശപ്രകാരം 2.45 മുതൽ പച്ചക്കറി തോട്ടത്തിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു. 3. 45 ന് ദേശീയ ഗാനത്തോടെ മടങ്ങി.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education