4th SEMESTER SECOND PHASE INTERNSHIP PROGRAMME 6/1/2020 ( മുപ്പത്തിയൊൻപതാം ദിനം)
മുപ്പത്തിയൊൻപതാം ദിനം (6/12/2020)
പതിവുപോലെ നേരത്തെ എത്തി. 9.45 ന് Seed club ന്റെ ആഭിമുഖ്യത്തിൽ അസംബ്ലി ആരംഭിച്ചു. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം എന്നീ വിഷയങ്ങൾ അസംബ്ലിയിൽ ചർച്ച ചെയ്തു. അനിത ടീച്ചറിന് Seed club വിദ്യാർത്ഥികൾ തുണി സഞ്ചി നൽകി.
ഇന്ന് ഒന്നാമത്തെ പിരിയഡ് 8, BC ക്കും, ഉച്ചയക്ക് ശേഷം 8A ക്ലാസ്സുകൾക്ക് Achievement Test ആയിരുന്നു.
പിന്നീട് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് ടെക്നോളജിയെയും എജുക്കേഷൻ സോഫ്റ്റ് വെയറുകളെയും പറ്റി അറിവ് കൊടുത്തു. കൂടാതെ ചരിത്രസ്മാരകങ്ങളെയും ചരിത്ര അവബോധവും വളർത്തുന്ന വീഡിയോ പ്രദർശനം നടത്തി. പത്രവായന ,GK പരിശോധന എന്നീ പ്രവർത്തനങ്ങൾ നടത്തി

Comments
Post a Comment